Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിണറായിയുടെ അനധികൃത ഇടപാടുകളെക്കുറിച്ച് ഇ.ഡിക്ക് വിവരം നൽകി -ടി.പി. നന്ദകുമാർ
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതൽ തെളിവുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറിയെന്ന് 'ക്രൈം' പത്രാധിപർ ടി.പി. നന്ദകുമാർ. നാലാംതവണ ഇ.ഡിക്ക് മുന്നിൽ ഹാജരായ നന്ദകുമാറിെന എട്ടുമണിക്കൂർ നീണ്ട മൊഴിയെടുക്കലിനുശേഷമാണ് വിട്ടത്.
1000 കോടിക്ക് മുകളിലുള്ള പിണറായി വിജയെൻറ അനധികൃത ഇടപാടുകളെക്കുറിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട് മൊഴി നൽകിയെന്ന് ടി.പി. നന്ദകുമാർ പറഞ്ഞു. പണം പിണറായി വിജയൻ എവിടെയൊക്കെയാണ് നിക്ഷേപിച്ചതെന്ന വിവരം കൈമാറിയിട്ടുണ്ട്. 20ന് വീണ്ടും ഹാജരാകണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

