Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിര്‍മാണി മനോജ്...

കിര്‍മാണി മനോജ് വിവാഹം ചെയ്തത് ത​െൻറ ഭാര്യയെയെന്ന് പ്രവാസി​ യുവാവ്​

text_fields
bookmark_border
kirmaani-wedding
cancel

വ​ട​ക​ര: ആ​ര്‍.​എം.​പി നേ​താ​വ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​തി കി​ര്‍മാ​ണി മ​നോ​ജ് വി​വാ​ഹം ചെ​യ്ത​ത് ത​​െൻറ ഭാ​ര്യ​യെ​​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി യു​വാ​വ്. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന വ​ട​ക​ര നാ​രാ​യ​ണ ന​ഗ​റി​ലെ ഷാ​നി​ഷാ​ണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. ത​​െൻറ ര​ണ്ടു മ​ക്ക​ളെ​യു​മാ​യി ഭാ​ര്യ ക​ട​ന്നു​ക​ള​​െ​ഞ്ഞ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​യാ​ള്‍ ഗ​ൾ​ഫി​ൽ​ നി​ന്ന്​ എ​ത്തു​ന്ന​തി​നു ​മു​മ്പ്​ യു​വ​തി മ​ക്ക​ളേ​യും കൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു​വ​ത്രെ.

വി​വാ​ഹം ക​ഴി​ഞ്ഞെ​ന്ന പ​ത്ര​വാ​ര്‍ത്ത ക​ണ്ടാ​ണ് പ​രാ​തി​യു​മാ​യി പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. യു​വ​തി നി​ല​വി​ല്‍ ത​​െൻറ ഭാ​ര്യ​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട്ടി​ക​ളെ ഹാ​ജ​രാ​ക്കാ​ന്‍ യു​വ​തി​യോ​ട് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും പി​താ​വി​നെ കാ​ണി​ച്ച​ ശേ​ഷം തി​രി​കെ അ​യ​ക്കു​ക​യും ചെ​യ്​​തു.

ബു​ധ​നാ​ഴ്ച​യാ​ണ് മ​നോ​ജു​മാ​യു​ള്ള വി​വാ​ഹം പു​തു​ച്ചേ​രി സി​ന്ധാ​ന്ത​ന്‍ കോ​വി​ലി​ല്‍വെ​ച്ച്​ ന​ട​ന്ന​ത്. ടി.​പി വ​ധ​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ജീ​വ​പ​ര്യ​ന്തം ത​ട​വി​ല്‍ ക​ഴി​യു​ന്ന മ​നോ​ജ് 11 ദി​വ​സ​ത്തെ പ​രോ​ളി​ലി​റ​ങ്ങി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstp casemalayalam newskirmani manoj
News Summary - tp case accuse kirmani manoj wedding -Kerala News
Next Story