Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേ​ക്കി​ൻ​കാ​ന​ത്ത്...

തേ​ക്കി​ൻ​കാ​ന​ത്ത് ടൂ​റി​സ്​​റ്റ്​ ബ​സ്​ മ​റി​ഞ്ഞ് ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
tourist bus overturned in Thekkin kanam, Six people injured
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്​​റ്റ്​ ബ​സ്

അ​ടി​മാ​ലി: തേ​ക്കി​ൻ​കാ​ന​ത്ത് ടൂ​റി​സ്​​റ്റ്​ ബ​സ്​ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ്​ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. ത​മി​ഴ്നാ​ട് മ​ധു​ര​യി​ൽ​നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 13പേ​ർ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​മൈ​റ ബാ​ബു (28), അ​യ്മ​ൻ​സീ​നി (17), എ​സ്.​ ക​രി​മ​നീ​സ (44), സ​ൽ​മ (32), ഫ​രി​ൻ (48), ഹം​ദാ​ൻ (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ രാ​ജാ​ക്കാ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ തോ​ക്കി​ൻ​കാ​നം ടൗ​ണി​ന് സ​മീ​പ​മു​ള്ള കൊ​ടും​വ​ള​വി​ലാ​ണ് അ​പ​ക​ടം. ഇ​റ​ക്ക​മി​റ​ങ്ങി വ​ന്ന വാ​ഹ​നം വ​ള​വു​തി​രി​യാ​ൻ സാ​ധി​ക്കാ​തെ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ൽ ത​ന്നെ മ​റി​യു​ക​യാ​യി​രു​ന്നു.

േബ്ര​ക്ക് ന​ഷ്​​ട​പ്പെ​ട്ട​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ധു​ര​യി​ൽ​നി​ന്ന്​ മൂ​ന്നാ​റി​ലേ​ക്ക്​ വി​നോ​ദ​യാ​ത്ര​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു സം​ഘം. അ​പ​ക​ട ശ​ബ്​​ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ രാ​ജാ​ക്കാ​​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. 13പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tourist busaccidentThekkin kanam
News Summary - tourist bus overturned in Thekkin kanam, Six people injured
Next Story