Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരീക്കോട്...

അരീക്കോട് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിക്ക് പീഡനം: കെ. സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി

text_fields
bookmark_border
അരീക്കോട് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിക്ക് പീഡനം: കെ. സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി
cancel

മലപ്പുറം അരീക്കോട് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മക്ക് പരാതി നൽകി. തളർന്ന് കിടപ്പിലായ അമ്മയെ പരിചരിക്കുന്ന മകളെ അർദ്ധരാത്രി കതക് ചവിട്ടിത്തുറന്ന് അമ്മയുടെ മുമ്പിൽ വെച്ച് പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

എന്നാൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരയോട് അനുഭാവപൂർണ്ണമായ സമീപനമല്ല സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും അടക്കം ഒരൊറ്റ ജനപ്രതിനിധി പോലും കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സുരേന്ദ്രൻ കത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national commission for womenK Surendran
News Summary - Torture of mentally retarded girl in Areekode: K. Surendran lodged a complaint with the National Commission for Women
Next Story