Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപീഡനം: യുവാവിനും...

പീഡനം: യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനുമെതിരെ കേസ്

text_fields
bookmark_border
Torture: Case against young man and girls mother
cancel

ചെ​റു​പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നും പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​വി​നു​മെ​തി​രെ ചെ​റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു. 2019ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 16 കാ​രി​യെ​യാ​ണ് മാ​താ​വി​െൻറ കാ​മു​ക​ന്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. വി​വ​രം പെ​ണ്‍കു​ട്ടി മാ​താ​വി​നെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യി. ചെ​റു​പു​ഴ എ​സ്.​ഐ ഖ​ദി​ജ എ​ട​ക്കോ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casecasemother
News Summary - Torture: Case against young man and girl's mother
Next Story