Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎംപാനൽ ജീവനക്കാർ...

എംപാനൽ ജീവനക്കാർ കെ.എസ്.ആർ.സിക്ക് ബാധ്യതയല്ല- ടോമിൻ തച്ചങ്കരി

text_fields
bookmark_border
എംപാനൽ ജീവനക്കാർ കെ.എസ്.ആർ.സിക്ക് ബാധ്യതയല്ല- ടോമിൻ തച്ചങ്കരി
cancel

തിരുവനന്തപുരം: എംപാനൽ ജീവനക്കാർ കെ.എസ്.ആർ.സിക്ക് ബാധ്യതയല്ലെന്നും അവരെ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്തെന ്നും സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി. ഹൈകോടതിയുടേത് താല്‍ക്കാലിക നടപടിയാണ്. സര്‍ക്കാര്‍ തീരുമാനം എംപാനലുകാരെ പിരിച്ചുവി​േടണ്ട എന്നാണ്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കും. പിരിച്ചുവിടലിന്​ കോടതി അനുവദിച്ച ഒരാഴ്ച കുറഞ്ഞ സമയമാണ്. വിധിപ്രകാരം താൽക്കാലികക്കാ​െര പിരിച്ചുവിട്ടില്ലെങ്കിൽ താൻ കോടതിയലക്ഷ്യം നേരിടേണ്ടിവരും. വിധി നടപ്പാക്കിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്​ കോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച സത്യവാങ്മൂലത്തിൽ സമഗ്രമായി കാര്യം ധരിപ്പിക്കും. എംപാനലുകാർക്ക് വേണമെങ്കിൽ കേസിൽ കക്ഷി ചേരാം. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeeskerala newstomin thachankarymalayalam newsM panel
News Summary - Tomin Thachankary on M Panel Employees-Kerala News
Next Story