Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരമലയിലേക്ക് കൂടുതൽ...

ശബരമലയിലേക്ക് കൂടുതൽ ബസുകൾ -ടോമിൻ തച്ചങ്കരി

text_fields
bookmark_border
ശബരമലയിലേക്ക് കൂടുതൽ ബസുകൾ -ടോമിൻ തച്ചങ്കരി
cancel

കൊച്ചി: ശബരിമലയിൽ കെ.എസ്.ആർ.ടി.സി എ.സി ബസുകൾ കൂടുതലായി ഓടിക്കുമെന് സി.എം.ഡി ടോമിൻ തച്ചങ്കരി. നട തുറക്കുന്ന വെള്ളിയാഴ്ച 12 മണി മുതലേ നിലയ്ക്കലിൽ നിന്ന് സർവീസ് തുടങ്ങൂ. പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോയ സാധാരണ സർവീസിൽ ഉയർന്ന നിരക്ക് ഈടാക്കിയ സംഭവത്തിൽ പത്തനംതിട്ട ഡി.ടി.ഒയെ സ്ഥലംമാറ്റിയെന്നും തച്ചങ്കരി അറിയിച്ചു.

ഇപ്പോൾ നിലക്കലിൽ പോകുന്ന സ്ഥിരം ബസുകളിൽ നിരക്ക് കൂട്ടില്ല. പ്രത്യേക ബസുകളിൽ ആണ് നിരക്ക് കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTomin j tachankari
News Summary - Tomin Thachankary on KSRTC-Kerala News
Next Story