Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടോം ഉഴ​ുന്നാലിൽ ഇന്ന്...

ടോം ഉഴ​ുന്നാലിൽ ഇന്ന് ഡൽഹിയിലെത്തും

text_fields
bookmark_border
Tom-Uzhunnalil
cancel

ന്യൂ​ഡ​ൽ​ഹി: യ​മ​നി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യ ടോം ​ഉ​ഴു​ന്നാ​ലി​ൽ വ്യാ​ഴാ​ഴ്​​ച​ രാ​വി​ലെ ഡ​ൽ​ഹി​യി​ൽ എ​ത്തും. റോ​മി​ൽ​നി​ന്ന്​ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ രാ​വി​ലെ 7.40ന്​ ​ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ടോ​മി​നെ മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം, എം.​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ജോ​സ്​ കെ. ​മാ​ണി, ആ​ർ​ച്ച്​ ബി​ഷ​പ്​ മാ​ർ​കു​ര്യാ​ക്കോ​സ്​ ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​ർ​ സ്വീ​ക​രി​ക്ക​ും.

തു​ട​ർ​ന്ന്​ ഒാ​ഖ്​​ല​യി​ലെ ഡോ​ൺ ബോ​സ്​​കോ ഭ​വ​നി​ലേ​ക്ക്​ അ​ദ്ദേ​ഹം പോ​കും. ​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി 11.30ന്​ ​കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. ​ വ​ത്തി​ക്കാ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ച  ശേ​ഷം 4.30ന്​ ​സി.​ബി.​സി.​െ​എ സ​​​െൻറ​റി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.  സേ​ക്ര​ഡ്​ ഹാ​ർ​ട്ട്​ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ചി​ൽ വൈ​കീ​ട്ട്​ 6.30ന്​ ​ഫാ.  ടോ​മി​​​​െൻറ കു​ർ​ബാ​ന​യു​ണ്ടാ​കും. തു​ട​ർ​ന്ന്​ അ​ദ്ദേ​ഹം ഒാ​ഖ്​​ല​യി​ലേ​ക്ക്​ പോ​കും. 29ന്​ ​ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ പോ​കു​ന്ന ഫാ.  ​ടോം ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​ണ്​ കൊ​ച്ചി​യി​ലെ​ത്തു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യു​മാ​യി  കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyemanfather tom uzhunnalilmalayalam newsDehi
News Summary - Tom uzhunalin coming to delhi-Kerala news
Next Story