Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ള്​ വാങ്ങാൻ വൻതിരക്ക്​; പൊലീസ് ഷാപ്പ് പൂട്ടിച്ചു

text_fields
bookmark_border
കള്ള്​ വാങ്ങാൻ വൻതിരക്ക്​; പൊലീസ് ഷാപ്പ് പൂട്ടിച്ചു
cancel
camera_alt??????????? ??????? ????? ???????? ??????? ???????????? ????????

തളിപ്പറമ്പ്: കള്ള് വാങ്ങാൻ വന്നവർ സാമൂഹിക അകലം പാലിക്കാതെ തിരക്കുകൂട്ടിയപ്പോൾ പൊലീസെത്തി ഷാപ്പ് പൂട്ടിച്ചു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്നയിലാണ്​ സംഭവം. 

ഷാപ്പിനു മുന്നിൽ ചൊവ്വാഴ്​ച രാവിലെ നല്ല തിരക്കാണ്​ അനുഭവപ്പെട്ടത്​. കള്ളിന്​ വരിനിന്നവർ മുഖാവരണം ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാതെ കൂടി നിൽക്കുകയായിരുന്നു. 

സംഭവം കണ്ടവർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഷാപ്പ് അടപ്പിക്കുകയും തുടർ ദിവസങ്ങളിൽ ഇത് ആവർത്തിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - toddy shop taliparamba
Next Story