Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ല​പ്പു​റ​ത്ത്...

മ​ല​പ്പു​റ​ത്ത് പിഞ്ചുകു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ബ​ക്ക​റ്റി​ല്‍; മാതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

text_fields
bookmark_border
kerala police
cancel

മ​ല​പ്പു​റം: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും മാതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.പു​ല്‍​പ്പ​റ്റ​ക്ക് സ​മീ​പം ഒ​ള​മ​തി​ലിലാണ് മൂ​ന്ന് മാ​സം പ്രാ​യ​മാ​യ ആ​ണ്‍​കു​ഞ്ഞിനെ ശു​ചി​മു​റി​യി​ലെ ബ​ക്ക​റ്റി​ൽ വെ​ള്ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തിയത്. ഒ​ള​മ​തി​ല്‍ സ്വ​ദേ​ശി മി​നി(45) ആ​ണ് മ​രി​ച്ച​ത്.

കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാഥമിക നി​ഗ​മ​നം. ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തിയതായി പറയുന്നു.

മ​ര​ണ​ത്തി​ല്‍ മ​റ്റാ​ര്‍​ക്കും പ​ങ്കി​ല്ല. ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സ്വ​ന്തം വീ​ട്ടി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി പൊലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathnews
News Summary - Toddlers body found in bucket
Next Story