Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

text_fields
bookmark_border
baby
cancel

മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മലപ്പും കുറ്റിപ്പുറത്ത് റിഷ ഫാത്തിമയാണ് മരിച്ചത്. തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ റാഫിയുടെയും റമീഷയുടെയും മകളാണ്.

ഇന്നലെ ഉച്ചയോടെയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, കുട്ടിയുടെ ആരോഗ്യനില മോശമായതി​നെ തുടർന്ന് ആദ്യം വളാഞ്ചേരിയിലും പിന്നീട് കോട്ടക്കലിലെയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Toddler gets food stuck in throat and ends tragically
Next Story