Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാര്‍ഷിക സംസ്‌കൃതിയുടെ...

കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മയില്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നു

text_fields
bookmark_border
കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മയില്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നു
cancel

കോഴിക്കോട്: സമ്പന്നമായ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മയില്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നു. പൊന്‍കണിയൊരുക്കി കേരളം കണികണ്ടു. വിഷുക്കണി കാണാന്‍ ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക് ആണ് അനുഭവപ്പെട്ടത്. വിഷുവിനോട് അനുബന്ധിച്ച് ശബരിമലയില്‍ പ്രത്യേക പൂജകള്‍ നടന്നു. 

കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയുമൊക്കെ എന്നേ കൈവിട്ടുപോയെങ്കിലും ആ കാലത്തെ മുഴുവന്‍ ഒരു ഉരുളിയിലേക്ക് ഒരുക്കിവെയ്ക്കുകയാണ് പുതുതലമുറ.  കണിവെള്ളരിക്കുമൊപ്പം അഷ്ടമംഗല്യവും, കോടിമുണ്ടും, നിറപറയും, വാല്‍ക്കണ്ണാടിയും, താലത്തിലെ ഫല സമൃദ്ധിയിൽ വഴിയിലുപേക്ഷിച്ച കാർഷികസംസ്കാരത്തിന്റെ ഒരുപിടി നല്ല ഓർമകളുമാണ് വിഷു സമ്മാനിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishu
News Summary - today vishu
Next Story