Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് ജില്ലകളിൽ ഇന്ന് ആയിരത്തിനു മുകളിൽ രോഗികൾ; ഏറ്റവും കൂടുതൽ എറണാകുളത്ത്
text_fieldsbookmark_border
സംസ്ഥാനത്ത് 8790 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ബുധനാഴ്ച മൂന്ന് ജില്ലകളിൽ ആയിരത്തിനു മുകളിൽ രോഗികൾ. ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളം ജില്ലയിലാണ്-1250, തൊട്ടു പിന്നിൽ കോഴിക്കോട് (1149), തൃശൂര്‍ (1018) ജില്ലകളാണ്.
മറ്റു ജില്ലകളിലെ കണക്കുകൾ:
കൊല്ലം 935,
ആലപ്പുഴ 790,
തിരുവനന്തപുരം 785,
കോട്ടയം 594,
മലപ്പുറം 548,
കണ്ണൂര്‍ 506,
പാലക്കാട് 449,
പത്തനംതിട്ട 260,
കാസർകോഡ് 203,
വയനാട് 188,
ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Next Story

