Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ മലപ്പുറത്ത്​

text_fields
bookmark_border
ഇന്ന്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ മലപ്പുറത്ത്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ചൊവ്വാഴ്​ച​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികൾ ഉള്ളത്​ മലപ്പുറം ജില്ലയിൽ. 776 പേർക്ക്​ ഇന്ന്​ ജില്ലയിൽ രോഗം സ്​ഥിരീകരിച്ചു. കൊല്ലം (682), തൃശൂര്‍ (667) ജില്ലകളാണ്​ തൊട്ടു പിന്നിൽ.

മറ്റു ജില്ലകൾ:

കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Today most of the covid patients are in Malappuram
Next Story