Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറേഷന്‍ കടകൾക്ക് ഇന്ന്​...

റേഷന്‍ കടകൾക്ക് ഇന്ന്​ അവധി

text_fields
bookmark_border
റേഷന്‍ കടകൾക്ക് ഇന്ന്​ അവധി
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട്ട്​ ന​ട​ക്കു​ന്ന​തി​നാ​ൽ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളാ​യ റേ​ഷ​ൻ ക​ട ലൈ​സ​ൻ​സി​ക​ൾ​ക്ക് റേ​ഷ​നി​ങ്​ ക​ൺ​ട്രോ​ള​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. അ​സോ​സി​യേ​ഷ‍െൻറ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

റേ​ഷ​ൻ വ്യാ​പാ​ര​രം​ഗ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​നാ​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം റേ​ഷ​ൻ ക​ട​ക​ളും തി​ങ്ക​ളാ​ഴ്ച പ്ര​വ​ർ​ത്തി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopholiday
News Summary - Today is a holiday for ration shops
Next Story