Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​ എറണാകുളത്ത്​

text_fields
bookmark_border
ഇന്ന്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​ എറണാകുളത്ത്​
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശനിയാഴ്​ച ഏറ്റവും കൂടുതൽ രോഗികളുള്ളത്​ എറണാകുളം ജില്ലയിൽ. 1114 പേർക്കാണ്​ ജില്ലയിൽ രോഗം സ്​ഥിരീകരിച്ചത്​. തൊട്ടുപിന്നിൽ തൃശൂരാണ്​- 1112.

മറ്റു ജില്ലകൾ:

കോഴിക്കോട് 834,

തിരുവനന്തപുരം 790,

മലപ്പുറം 769,

കൊല്ലം 741,

ആലപ്പുഴ 645,

കോട്ടയം 584,

പാലക്കാട് 496,

കണ്ണൂര്‍ 337,

പത്തനംതിട്ട 203,

കാസർകോഡ് 156,

വയനാട് 145,

ഇടുക്കി 57

എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Today, Ernakulam has the highest number of Covid patients
Next Story