Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത്തവണ അത്തം...

ഇത്തവണ അത്തം പത്തോണമല്ല; പതിനൊന്ന്​

text_fields
bookmark_border
atham onam
cancel
camera_alt???? ??????????????????? ?????????????? ????????????????. ??????????????????????? ????????? ????????????????? ?????????????????????????????; ???????????????? ?????????? ??????????? ????? ????????????????????????? ???????...

കോ​ഴി​ക്കോ​ട്​: ഒാ​ണ​പൂ​വി​ളി​ക്കൊ​പ്പം പൂ​ക്ക​ള​ങ്ങ​ളും നി​റ​ച്ച്​ ഇ​ന്ന്​ അ​ത്തം. അ​ത്തം മു​ത​ൽ പ​ത്താം നാ​ൾ ഒാ​ണ​െ​മ​ന്ന പ​തി​വി​ന്​ ഇ​ത്ത​വ​ണ മാ​റ്റം. പ​തി​നൊ​ന്നാം ദി​വ​സ​മാ​ണ്​ തി​രു​വോ​ണ​ത്തി​​​​​െൻറ വ​സ​ന്തം വി​രി​യു​ക. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നും ര​ണ്ടി​നും പൂ​രാ​ടം ന​ക്ഷ​ത്ര​മാ​ണ്. ഇ​തി​നു​മു​മ്പും ഇ​ട​ക്ക്​​ ‘അ​ത്തം പ​തി​നൊ​ന്നോ​ണ’​മാ​യി​ട്ടു​ണ്ട്.

പൂ​ക്ക​ളു​ടെ​യും സ​ദ്യ​യു​ടെ​യും ഓ​ണ​ക്കാ​ലം ഐ​തീ​ഹ്യ​ങ്ങ​ളാ​ൽ സ​മൃ​ദ്ധ​മാ​ണ്. പ​ണ്ട് കേ​ര​ളം ഭ​രി​ച്ചി​രു​ന്ന അ​സു​ര​രാ​ജാ​വ് മ​ഹാ​ബ​ലി  പ്ര​ജ​ക​ളെ കാ​ണാ​ൻ വ​രു​ന്ന​താ​ണ് ഓ​ണ​മെ​ന്നാ​ണ്  പ്ര​ചാ​ര​ത്തി​ലു​ള്ള ഐ​തീ​ഹ്യം.  മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ മു​റ്റ​ത്ത് പൂ​ക്ക​ള​മൊ​രു​ക്കും. തൊ​ടി​യി​ൽ പൂ​ക്ക​ൾ തേ​ടി​പ്പോ​യ പൊ​ന്നോ​ണ​ക്കാ​ലം  ഒാ​ർ​മ​യാ​യെ​ങ്കി​ലും പൂ​ക്ക​ള​ങ്ങ​ൾ നി​റ​ക്കാ​ൻ വി​പ​ണി​യി​ൽ  പൂ​ക്ക​ൾ​ക്ക്​ ക്ഷാ​മ​മി​ല്ല.

സം​സ്​​ഥാ​ന​ത്തെ ഓ​ണ​പ്പൂ​വി​പ​ണി​ക​ളി​ലെ​ല്ലാം ഇ​നി തി​ര​ക്കി​​​​​െൻറ നാ​ളു​ക​ളാ​ണ്. തി​രു​വോ​ണ​ത്തി​ന് വെ​ക്കാ​നു​ള്ള ഓ​ണ​ത്ത​പ്പ​നെ വ​രെ വി​പ​ണി​യി​ൽ ല​ഭി​ക്കും. വ​ഴി​യോ​ര വ​സ്​​ത്ര​വി​പ​ണി, മേ​ള​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ഗ​ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:onam 2017 Atham Day kerala news malayalam news 
News Summary - Today Is Atham Day, Onam -Kerala News
Next Story