Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.എൻ. പ്രതാപന് പുതിയ പദവി; എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചു

text_fields
bookmark_border
TN Prathapan
cancel
Listen to this Article

ന്യൂഡൽഹി: മുൻ എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ പ്രതാപനെ എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചു. പുതുച്ചേരി, ലക്ഷദ്വീപ് ചുമതല നൽകി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് പട്ടിക പുറത്തിറക്കിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസ് പോഷക സംഘടനയായ കെ.എസ്.യുവിന്‍റെ ചുമതല ടി.എന്‍. പ്രതാപന് നൽകിയിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - T.N. Prathapan gets new post; appointed as AICC Secretary
Next Story