Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹസന് കെ.പി.സിസി...

ഹസന് കെ.പി.സിസി പ്രസിഡന്റ് ചുമതല; ടി.എൻ. പ്രതാപൻ വർക്കിങ്​ പ്രസിഡന്‍റ്

text_fields
bookmark_border
TN Prathapan
cancel
camera_alt

ടി.എൻ. പ്രതാപൻ, എം.​എം. ഹ​സ​ൻ

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ സി​റ്റി​ങ്​ എം.​പി ടി.​എ​ൻ. പ്ര​താ​പ​നെ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നി​യ​മി​ച്ചു. തൃ​ശൂ​ർ ലോ​ക്സ​ഭ സീ​റ്റി​ൽ കെ. ​മു​ര​ളീ​ധ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യും പ്ര​താ​പ​ന്​ പി​ന്മാ​റേ​ണ്ടി വ​രു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം.

ഹസന് കെ.പി.സിസി പ്രസിഡന്റ് ചുമതല

തി​രു​വ​ന​ന്ത​പു​രം: കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല ബു​ധ​നാ​ഴ്ച യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ന്​ കൈ​മാ​റും. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍ ക​ണ്ണൂ​ര്‍ പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ചു​മ​ത​ല മാ​റ്റം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcctn prathapanmmhassan
News Summary - T.N. Prathapan as KPCC Working President
Next Story