Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.എൻ ജോയ്​ അന്തരിച്ചു

text_fields
bookmark_border
ടി.എൻ ജോയ്​ അന്തരിച്ചു
cancel

​െകാടങ്ങല്ലൂർ: പ്രമുഖ നക്സലൈറ്റ് നേതാവും സാമൂഹ്യ പ്രവർത്തകനുമായ ടി.എൻ.ജോയി (നജ്മൽ ബാബു - 70 ) നിര്യാതനായി. കേരളത്തിൽ നക്സൽ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച ടി.എൻ ജോയി, ദീർഘനാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. കൊടുങ്ങല്ലൂരിലെ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടി​​​െൻറ സ്ഥാപകരിലൊരാളാണ്. ഏതാനും വർഷം മുൻപ് ഇസ്ലാം മതം സ്വീകരിച്ച ടി എൻ ജോയി നജ്മൽ ബാബു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടിൽ നീലകണ്ഠദാസിന്റെയും, ദേവയാനിയുടെയും മകനാണ്. അവിവാഹിതനാണ്.​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - T.N Joy death news-Kerala news
Next Story