Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.എം. ജേക്കബ്​...

ടി.എം. ജേക്കബ്​ അവാർഡ്​ ഷാഫി പറമ്പിലിന്

text_fields
bookmark_border
Shafi Parambil
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച നി​യ​മ​സ​ഭ സാ​മാ​ജി​ക​നു​ള്ള അ​വാ​ർ​ഡ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​ക്ക്. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഒ​ക്ടോ​ബ​ർ 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മ്മാ​നിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shafi parambil
News Summary - T.M. Jacob Award to Shafi Parambil
Next Story