Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ൻ ബ​ത്തേ​രി...

മു​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ

text_fields
bookmark_border
TL Sabu
cancel
camera_alt

ടി.എൽ. സാബു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ലെ മു​ൻ യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യെ അ​ട്ടി​മ​റി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നേ​താ​ക്ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി മു​ൻ ചെ​യ​ർ​മാ​ൻ ടി.​എ​ൽ. സാ​ബു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ അം​ഗ​വു​മാ​യ ത​ന്നെ, അ​ന്ന് നേ​താ​ക്ക​ൾ ക​രു​വാ​ക്കു​ക​യാ​യി​രു​ന്നു. യ​ഥാ​ർ​ഥ കേ​ര​ള കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ ജോ​സ​ഫ് പ​ക്ഷ​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​യു.​ഡി.​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് ന​ഗ​ര​സ​ഭ​യി​ലെ യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തെ അ​ട്ടി​മ​റി​ച്ച​ത്.

ജോ​സ് കെ. ​മാ​ണി​യും കെ.​ജെ. ദേ​വ​സ്യ​യും എ​ൽ.​ഡി.​എ​ഫു​മാ​യി ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടാ​ക്കി. അ​ന്ന് നേ​താ​ക്ക​ളു​ടെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​ൻ താ​ൻ നി​ർ​ബ​ന്ധി​ത​നാ​യി.

അ​തി​ൽ പ​ശ്ചാ​ത്താ​പ​മു​ണ്ടെ​ന്നും സാ​ബു പ​റ​ഞ്ഞു. ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ൻ​റ് പി. ​അ​ബ്​​ദു​ൽ സ​ലാം, ജോ​സ​ഫ് ക​ള​പ്പു​ര, കെ.​എ. വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatheryTL Sabukerala congress (Joseph)
News Summary - TL Sabu joined kerala congress joseph group
Next Story