Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈവെട്ട്​ കേസ്​;...

കൈവെട്ട്​ കേസ്​; ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
കൈവെട്ട്​ കേസ്​; ജാമ്യാപേക്ഷ തള്ളി
cancel

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്​ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ.​ടി.​ജെ. ജോ​സ​ഫി​​​െൻറ കൈ​വെ​ ട്ടി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​താ​നു ം മാ​സ​മാ​യി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര സ്വ​ദേ​ശി എം.​കെ. നാ​സ​റി​ ​​െൻറ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി ത​ള്ളി​യ​ത്.

മ​റ്റൊ​രു പ്ര​തി​യാ​യ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യു​ന്ന​ത്​ മാ​റ്റി​വെ​ച്ചി​ട്ടു​മു​ണ്ട്. സാ​ക്ഷി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്ക​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​​​െൻറ ആ​വ​ശ്യ​ത്തെ പ്രോ​സി​ക്യൂ​ഷ​ൻ നേ​ര​ത്തേ കോ​ട​തി​യി​ൽ എ​തി​ർ​ത്തി​രു​ന്നു.

2010 ജൂ​ലൈ നാ​ലി​നാ​ണ് പ്ര​ഫ​സ​ര്‍ ടി.​ജെ. ജോ​സ​ഫ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കേ​സി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ ഒ​ളി​വി​ല്‍പോ​യ ഇ​രു​വ​രെ​യും അ​ഞ്ച്​ വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കേ​സി​ലെ 13 പ്ര​തി​ക​ളെ നേ​ര​ത്തേ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് എം.​കെ. നാ​സ​റും മു​ഹ​മ്മ​ദ് റാ​ഫി​യും കീ​ഴ​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsProfessor TJ Joseph
News Summary - TJ Joseph Case -Kerala News
Next Story