Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാർമസി വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
ഫാർമസി വിദ്യാർഥിനി മരിച്ചു
cancel

തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ജീവ​നൊടുക്കാൻ ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാർമസി വിദ്യാർഥിനി മരിച്ചു.

രണ്ടാംവർഷ ബി ഫാം വിദ്യാർഥിനിയും കരുനാഗപ്പള്ളി സ്വദേശിയുമായ ഷബാനയാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷബാനയെ ഹോസ്റ്റൽ മുറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടത്.

മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tiruvalla Pushpagiri Medicity Pharmacy student passes away
Next Story