Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ...

തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആയിരം  കിടക്കകൾ സജ്ജീകരിക്കും

text_fields
bookmark_border
covid-19
cancel

തി​രൂ​ർ: കോ​വി​ഡ് ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മെ​ൻെ​റ് സ​െൻറ​റി​നാ​യി തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ 1000 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ത​ഹ​സി​ൽ​ദാ​ർ ടി. ​മു​ര​ളി അ​റി​യി​ച്ചു. തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ശി​ഹാ​ബ് ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലും തു​ഞ്ച​ൻ​പ​റ​മ്പി​ന് സ​മീ​പ​ത്തു​ള്ള ബ​ഡ്സ് സ്കൂ​ളി​ലു​മാ​യാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. ന​ഗ​ര​ത്തി​ലെ ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ, പോ​ളി​ടെ​ക്നി​ക് ഹോ​സ്​​റ്റ​ൽ, വ​നി​താ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 700 കി​ട​ക്ക​ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലൊ​രു​ക്കും. ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ടി.​കെ.​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 50 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വെ​ട്ടം പ​ഞ്ചാ​യ​ത്തി​ൽ ആ​ലി​ശ്ശേ​രി​യി​ലെ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വ​നി​താ ഹോ​സ്​​റ്റ​ലി​ൽ 80 കി​ട​ക്ക​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ​രി​യാ​പു​ര​ത്തെ ഡ്രൈ​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 100 കി​ട​ക്ക​ക​ളൊ​രു​ക്കും. 

മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ചേ​ന്ന​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മൗ​ലാ​ന കോ​ള​ജി​ൽ 100 കി​ട​ക്ക​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. തൃ​പ്ര​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ൽ പെ​രു​ന്ത​ല്ലൂ​രി​ലെ താ​ജ്മ​ഹ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​ന​മു​ള്ള പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 20 ബെ​ഡോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തൂ​ർ സി.​എ​ച്ച്.​എ​സി​യി​ലെ ഡോ​ക്ട​ർ​ക്കാ​ണ് ഇ​വി​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത​ന്നെ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലാ​യി 200 കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. 

തി​രു​ന്നാ​വാ​യ പ​ഞ്ചാ​യ​ത്തി​ൽ വൈ​ര​ങ്കോ​ട് കെ.​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 100 കി​ട​ക്ക​ക​ളൊ​രു​ക്കി സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.പ​ഞ്ചാ​യ​ത്തി​ന​ക​ത്തെ മു​ഴു​വ​ൻ ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ലു​മാ​യി അ​ഞ്ഞൂ​റോ​ളം കി​ട​ക്ക​ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലൊ​രു​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​ണ് അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsTirur Newscovid 19
News Summary - Tirur covid 19-Kerala news
Next Story