Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിപ്പർ ബസിലിടിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
മുക്കം: ടിപ്പർ ബസിലിടിച്ച് വിദ്യാർഥി മരിച്ചു. ബസ് യാത്രികനായിരുന്ന മലയമ്മ പരപ്പിൽ സ്വേദശി സാലിഹ്(14) ആണ് മരിച്ചത്. മുക്കത്തിനടുത്ത് മുത്തേരി അങ്ങാടിയിലായിരുന്നു അപകടം. ഏതാനും ബസ് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
Next Story
