Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടർപട്ടികയിൽ...

വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരി​ശോധിക്കുമെന്ന്​ ടിക്കാറാം മീണ

text_fields
bookmark_border
Tikaram Meena
cancel

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുകൾ ആവർത്തിച്ചെന്ന പരാതി പരിശോധിക്കുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണ. ഒരാളുടെ പേര്​ അഞ്ചു​തവണ വരെ ​േചർ​െത്തന്നാണ്​ പരാതി. കള്ളവോട്ട്​ ആരോപണവും പരിശോധിക്കും. കള്ളവോട്ടിനെതിരെ എല്ലാ മുൻകരുതലുമെടുക്കും. ഇക്കാര്യത്തിൽ മറച്ചുവെക്കാനൊന്നുമില്ല. പ്രതിപക്ഷ നേതാവി​െൻറ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tikaram Meenavoters listassembly election 2021
News Summary - Tikaram Meena says he will look into complaints of repeated names in the voters' list
Next Story