Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബത്തേരിയില്‍...

ബത്തേരിയില്‍ തൊഴിലാളികൾക്ക് നേരെ ചാടി കടുവ; രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
ബത്തേരിയില്‍ തൊഴിലാളികൾക്ക് നേരെ ചാടി കടുവ; രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel

കൽപറ്റ: സുൽത്താൻ ബത്തേരി വാകേരിയിൽ ഏദൻവാലി എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ ചാടി കടുവ. തോട്ടം തൊഴിലാളികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

രാവിലെ ഒമ്പതോടെയാണ് എസ്റ്റേറ്റിൽ ജോലിക്കെത്തിയ തൊഴിലാളികൾക്കുനേരെ അപ്രതീക്ഷിതമായി കടുവ പാഞ്ഞടുത്തത്. കഴിഞ്ഞവർഷം എസ്റ്റേറ്റിൽനിന്ന് വനംവകുപ്പ് കടുവയെ പിടികൂടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attack
News Summary - Tiger tries to attack workers in Sulthan Bathery
Next Story