Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുടകിൽ കടുവ രണ്ടുപേരെ കൊന്നു
cancel
Homechevron_rightNewschevron_rightKeralachevron_rightകുടകിൽ കടുവ രണ്ടുപേരെ...

കുടകിൽ കടുവ രണ്ടുപേരെ കൊന്നു

text_fields
bookmark_border

ബം​​ഗ​​ളൂ​​രു: കു​​ട​​ക്​​ പൊ​​ന്നം​​പേ​​ട്ടി​​ൽ ര​​ണ്ടു സം​​ഭ​​വ​​ങ്ങ​​ളി​​ലാ​​യി ക​​ടു​​വ​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു​​പേ​​ർ ​െകാ​​ല്ല​​പ്പെ​​ട്ടു. കാ​​പ്പി​​ത്തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​യാ​​യ ചെ​​ന്നി (60), തോ​​ട്ടം തൊ​​ഴി​​ലാ​​ളി ബ​​സ​​പ്പ​​യു​​ടെ മ​​ക​​നാ​​യ അ​​യ്യ​​പ്പ (14) എ​​ന്നി​​വ​​രാ​​ണ്​ മ​​രി​​ച്ച​​ത്. അ​​തേ​​സ​​മ​​യം, കൊ​​ല​​യാ​​ളി​​യെ​​ന്ന്​ സം​​ശ​​യി​​ക്കു​​ന്ന ക​​ടു​​വ​​യെ ഞാ​​യ​​റാ​​ഴ്​​​ച വൈ​​കീ​​ട്ട്​ വ​​നം വ​​കു​​പ്പ്​ അ​​ധി​​കൃ​​ത​​ർ പി​​ടി​​കൂ​​ടി.

പി​​ടി​​യി​​ലാ​​യ ക​​ടു​​വ​​യെ നാ​​ഗ​​ർ​​ഹോ​​ളെ ക​​ടു​​വ സ​േ​​ങ്ക​​ത​​ത്തി​​ലെ പു​​ന​​ര​​ധി​​വാ​​സ കേ​​ന്ദ്ര​​ത്തി​​ൽ ചി​​കി​​ത്സി​​ച്ച​​ശേ​​ഷം കാ​​ട്ടി​​ലേ​​ക്ക്​ തി​​രി​​ച്ച​​യ​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന്​ ഫോ​​റ​​സ്​​​റ്റ്​ പ്രി​​ൻ​​സി​​പ്പ​​ൽ ചീ​​ഫ്​ ക​​ൺ​​സ​​ർ​​വേ​​റ്റ​​ർ വി​​ജ​​യ​​കു​​മാ​​ർ യോ​​ഗി പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerKudaku
News Summary - tiger killed two Person
Next Story