Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടിവാരം വീണ്ടും കടുവ ഭീതിയിൽ

text_fields
bookmark_border
Tiger fear in adivaram
cancel

താമരശ്ശേരി: അടിവാരം വീണ്ടും കടുവ ഭീതിയിൽ. അടിവാരം കണലാട് ഇന്നലെ രാത്രി കടുവയെ കണ്ടതായി വീട്ടുകാർ, കണലാട് അബ്ദുൽ സലീമിൻ്റെ മകൻ അമീൻ അൽത്താഫാണ് വീട്ടു മുറ്റത്ത് നിന്നും കടുവ കയറിപ്പോകുന്നത് കണ്ടത്. ഇതോടൊപ്പം കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച അടിവാരം വളളിയാട് ഭാഗത്തും, ചുരത്തിലും കടുവയെ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തും.കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടു സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tiger fear in adivaram
Next Story