Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനലൂര്‍...

പുനലൂര്‍ മാമ്പഴത്തറയില്‍ പുലിയിറങ്ങി

text_fields
bookmark_border
tiger
cancel

പുനലൂര്‍: മാമ്പഴത്തറയില്‍ പുലിയിറങ്ങിയത്​ ജന​െത്ത ഭീതിയിലാഴ്​ത്തി. ജനവാസ മേഖലയോടടുത്താണ്  ഞായറാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടത്. നാട്ടുകാർ വിവരം കറവൂര്‍ ഫോറസ്​റ്റ്​ സ്​റ്റേഷനില്‍ അറിയിച്ചു. 

മാമ്പഴത്തറ ജങ്​ഷന് സമീപം ഞായറാഴ്ച ഉച്ചക്ക്​ വനംവകുപ്പി​​െൻറ സ്ഥലത്ത് മേയാന്‍ വിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചു. പുരയിടത്തിനടുത്തെ കുറ്റിക്കാട്ടില്‍ നിന്നും പുലി പശുക്കിടാവി​​െൻറ മുകളിലേക്ക് ചാടുകയായിരുന്നു. 

തുടർന്ന്​ പശുക്കുട്ടി ഒാടി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ ഇൗ മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerkerala newspunalurmalayalam newsMambazhathara
News Summary - Tiger Dictated in punalur Mambazhathara -Kerala News
Next Story