Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടയർ തകരാറിലായി;...

ടയർ തകരാറിലായി; കോഴിക്കോട്ട്​ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലിറക്കി

text_fields
bookmark_border
air india express
cancel

​നെടുമ്പാശ്ശേരി: ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തിരമായി കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിലിറക്കി. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ദമ്മാമിൽ നിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.

യാ​ത്രക്കിടെ ടയർ തകരാറിലായെന്ന്​ മനസ്സിലാക്കിയ പൈലറ്റ്​ പുലർച്ചെ 3.10ഓടെ വിമാനം നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നവരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumbassery airportflight emergency landingair India Express
News Summary - tier damaged; flight landed immediately at Nedumbassery
Next Story