Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുഷാർ വെള്ളാപ്പള്ളിക്ക്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി

text_fields
bookmark_border
തുഷാർ വെള്ളാപ്പള്ളിക്ക്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി
cancel

നെടുമ്പാശ്ശേരി: ചെക്ക് കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട്​ യു.എ.ഇ അജ്മാനിൽനിന്ന് മടങ്ങിയെത്തിയ എസ്.എൻ.ഡി.പി യോഗ ം വൈസ് പ്രസിഡൻറ്​ തുഷാർ വെള്ളാപ്പള്ളിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ സംഘടനകൾ സ്വീകരണം നൽകി.

രാവിലെ ഒമ്പ​േതാടെ ദു​ൈബയിൽനിന്നെത്തിയ തുഷാറിന്​ ടെർമിനലിനലിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ്​ ഡോ. എം.എൻ. സോമ​​െൻറ നേതൃത്വത്തിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന് എസ്.എൻ.ഡി.പി യോഗം നേതാക്കളായ എം.ബി. ശ്രീകുമാർ, പി.ടി. മന്മഥൻ, അശോകൻ കണിച്ചുകുളങ്ങര, കെ.കെ. കർണൻ, പി.ഡി. ശ്യാംദാസ്, ഹരി വിജയൻ, ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, മേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി എം.എൻ. മധു, സെക്രട്ടറിമാരായ എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ്, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, പത്മജ മേനോൻ, ബി.ഡി.ജെ.എസ് നേതാക്കളായ ടി.വി. ബാബു, സുഭാഷ് വാസു, നീലകണ്ഠൻ മാസ്​റ്റർ, വി. ഗോപകുമാർ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. തുടർന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് തുഷാറിനെ ആലുവ അദ്വൈതാശ്രമത്തിലേക്ക് ആനയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - thushar vellapally
Next Story