Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ മതിൽ:...

വനിതാ മതിൽ: ബി.ഡി.ജെ.എസിൽ ഭിന്നതയില്ല- തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
വനിതാ മതിൽ: ബി.ഡി.ജെ.എസിൽ ഭിന്നതയില്ല- തുഷാർ വെള്ളാപ്പള്ളി
cancel

കോട്ടയം: വനിതാ മതിലുമായി ബന്ധപ്പെട്ട്​ ബി.ഡി.ജെ.എസിൽ ഭിന്നതയില്ലെന്ന്​ പാർട്ടി ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. വനിത മതിലിൽ പ​െങ്കടുക്കണമെന്ന തീരുമാനം ബി.ഡി.ജെ.എസ്​ എടുത്തിട്ടില്ല. പാർട്ടിയിൽ നിന്ന്​ പരിപാടിയിൽ പ​െങ്കടുക ്കുന്നവരെ വിലക്കില്ല. അയ്യപ്പജ്യോതിയിൽ പ​​െങ്കടുക്കാത്തത്​ വ്യക്​തിപരമായ കാരണങ്ങൾ കൊണ്ടാണെന്നും തുഷാർ വ്യക്​തമാക്കി.

വനിത മതിൽ വർഗീയ മതിലാണെന്ന്​ കരുതുന്നില്ല. സർക്കാർ നടത്തുന്ന പരിപാടിയാണത്​. ശബരിമല വിശ്വാസത്തിന്​ എതിരാണ്​ പരിപാടിയെന്ന്​ കരുതുന്നില്ലെന്നും തുഷാർ വ്യക്​തമാക്കി. അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ വനിതാ മതിലിൽ പ​െങ്കടുക്കുമെന്ന്​ ബി.ഡി.ജെ.എസ്​ നിലപാടെടുത്തിരുന്നു. ഇത്​ എൻ.ഡി.എയിൽ പുതിയ പ്രതിസന്ധിക്ക്​ തുടക്കം കുറിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newswomen wallThushar vellapalli
News Summary - Thushar vellapalli on women wall-Kerala news
Next Story