Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിതാ മതിലിൽ പെങ്കടുക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: പുതുവർഷത്തിൽ നിർമിക്കുന്ന വനിതാ മതിലിൽ പെങ്കടുക്കുമെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള് ളാപ്പള്ളി. വനിതാ മതിൽ ശബരിമലക്ക് എതിരല്ല. അയ്യപ്പജ്യോതിയോട് വിയോജിപ്പില്ലെന്നും തുഷാർ പറഞ്ഞു.
എൻ.ഡി.എയോ ബി.ജെ.പിയോ നടത്തുന്ന പരിപാടിയല്ല അയ്യപ്പ ജ്യോതി. എൻ.ഡി.എ നടത്തുന്ന പരിപാടിയിൽ മാത്രം പെങ്കടുത്താൽ മതിയെന്നാണ് ബി.ഡി.ജെ.എസ് തീരുമാനം. ശബരിമല കർമ്മസമിതി ബി.ജെ.പി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയിൽ നിന്ന് എൻ.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിട്ടു നിന്നിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി തുഷാർ രംഗത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
