Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട്​: ച​ട്ട​ങ്ങ​ളി​ൽ  ഇ​ള​വി​​ല്ല​ –കേ​ന്ദ്ര​മ​ന്ത്രി

text_fields
bookmark_border
തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട്​: ച​ട്ട​ങ്ങ​ളി​ൽ  ഇ​ള​വി​​ല്ല​ –കേ​ന്ദ്ര​മ​ന്ത്രി
cancel

ന്യൂഡൽഹി: തൃശൂർ പൂരം  വെടിക്കെട്ടിന് ചട്ടങ്ങളിൽ  ഇളവ് അനുവദിക്കാനാകില്ലെന്നും എന്നാൽ,  ചട്ടം പാലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്നും കേന്ദ്ര വാണിജ്യകാര്യമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.  വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ വർഷങ്ങളായി നിലവിലുള്ളതാണ്.  പുതുതായി ഒന്നും കൊണ്ടുവന്നിട്ടില്ല. തൃശൂർ പൂരം മോദി സർക്കാർ മുടക്കുന്നുവെന്ന പ്രചാരണം വസ്തുതവിരുദ്ധമാണ്. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് വെടിക്കെട്ട് നടക്കുന്നതെന്ന്  പറവൂർ വെടിക്കെട്ട് ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കേരളം സന്ദർശിച്ച കേന്ദ്രസംഘം നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thrissure pooram
Next Story