Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂരം വെടിക്കെട്ടിന്​ അനുമതി ലഭിച്ചേക്കുമെന്ന് ​സൂചന

text_fields
bookmark_border
പൂരം വെടിക്കെട്ടിന്​ അനുമതി ലഭിച്ചേക്കുമെന്ന് ​സൂചന
cancel

തിരുവനന്തപുരം: തൃശൂർ പൂരം വെടിക്കെട്ടിന് ​നിയന്ത്രണങ്ങളോടെ അനുമതി ലഭിച്ചേക്കുമെന്ന്​ സൂചന. എക്സ്പ്ലോസീവ്​ വിഭാഗത്തിൽ നിന്ന്​ അനുമതി ലഭിക്കുമെന്ന്​ ഉറപ്പ്​ ലഭിച്ചതായും പൂരം ആഘോഷപൂർവം നടക്കുമെന്നും കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു​. വെടിക്കെട്ട്​ നിരീക്ഷിക്കാൻ കേന്ദ്ര സംഘം എത്തുമെന്നും റിപ്പോർട്ടുണ്ട്.

പൂരത്തിന്​ വെടിക്കെട്ട്​ നടത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല. വെടിക്കെട്ടിന്​ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം ചടങ്ങിൽ പരിമിതപ്പെടുത്തുമെന്ന്​ പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - thrissur pooram
Next Story