Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​തൃ​ശൂ​ർ;...

​തൃ​ശൂ​ർ; ക​ല​ക്ട​റേ​റ്റി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ പി​ങ്ക്​ റൂം

text_fields
bookmark_border
​തൃ​ശൂ​ർ; ക​ല​ക്ട​റേ​റ്റി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ പി​ങ്ക്​ റൂം
cancel

​തൃ​ശൂ​ർ: ക​ല​ക്ട​റേ​റ്റി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ സ​ജ്ജീ​ക​രി​ച്ച പി​ങ്ക് റൂം ​ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​മാ​രാ​യ ഐ. ​പാ​ർ​വ​തി​ദേ​വി, സി.​ടി. യ​മു​ന​ദേ​വി, എം.​ബി. ജ്യോ​തി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ങ്ക് റൂം ​സ​ജ്ജീ​ക​രി​ച്ച​ത്. വി​ശ്ര​മ സൗ​ക​ര്യം, വാ​ഷ് ഏ​രി​യ, സാ​നി​റ്റ​റി നാ​പ്കി​ൻ വെ​ൻ​ഡി​ങ് മെ​ഷീ​ൻ എ​ന്നി​വ​യു​ണ്ട്. എ.​ഡി.​എം ടി. ​മു​ര​ളി, റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ര​ഞ്ജി​ത്ത് കൊ​ള്ള​ന്നൂ​ർ, സെ​ക്ര​ട്ട​റി ഡോ. ​എം.​പി. രാ​ജ​ൻ, അം​ഗ​ങ്ങ​ളാ​യ സി. ​അ​ച്യു​ത മേ​നോ​ൻ, അ​ഡ്വ. ആ​ന്‍റോ ഡേ​വി​സ് അ​ക്ക​ര, ഇ​ന്ന​ർ​വീ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ റെ​ബ ചാ​ലി, മെ​ർ​ലി​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women employeesThrissur collectoratePink room
News Summary - Thrissur; Pink room for women employees in Collectorate
Next Story