Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ദ്യ​വും...

മ​ദ്യ​വും ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ​മ​ദ്യ​വും ക​ഞ്ചാ​വു​മാ​യി തൃ​ശൂ​ര്‍, ചാ​വ​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ത​ളി​ക്കു​ളം, കൊ​പ്പ​റ​മ്പി​ല്‍ കെ.​എ. സു​ഹൈ​ല്‍ (34), കാ​ഞ്ഞാ​ണി, ചെ​മ്പി​പ​റ​മ്പി​ല്‍ സി.​എ​സ്. അ​ന​ഘ് കൃ​ഷ്ണ (27), കാ​ഞ്ഞാ​ണി, ചെ​മ്പി​പ​റ​മ്പി​ല്‍ സി.​എ​സ്. ശി​ഖ (39) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി എ​സ്.​ഐ കെ.​വി. ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​വും ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്.

97.25 ഗ്രാം ​ക​ഞ്ചാ​വും അ​ഞ്ചു കു​പ്പി മ​ദ്യ​വു​മാ​ണ് ഇ​വ​രി​ല്‍നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത്ത​ങ്ങ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഡി.​എ​ല്‍ 1 സി.​ടി 4212 ന​മ്പ​ര്‍ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsCannabis
News Summary - Thrissur natives arrested with liquor and cannabis
Next Story