Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലക്ടറുമായി സമ്പർക്കം:...

കലക്ടറുമായി സമ്പർക്കം: തൃശൂര്‍ മേയർ എം.കെ. വർഗീസ് നിരീക്ഷണത്തിൽ

text_fields
bookmark_border
കലക്ടറുമായി സമ്പർക്കം: തൃശൂര്‍ മേയർ എം.കെ. വർഗീസ് നിരീക്ഷണത്തിൽ
cancel

തൃശൂര്‍: കലക്ടർ എസ്. ഷാനവാസിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കമുള്ള മേയർ എം.കെ. വർഗീസ് നിരീക്ഷണത്തിൽ പ്രവേശിച്ചു. കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കലക്ടര്‍ പങ്കെടുക്കുകയും അടുത്തിടപഴകുകയും ചെയ്തിരുന്നു. ജനുവരി ഏഴ് വരെ നിരീക്ഷണം വേണമെന്ന് ആരോഗ്യവകുപ്പ് മേയർക്ക് നിർദേശം നൽകി.

കലക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതി​െൻറ പശ്ചാത്തലത്തില്‍ യോഗത്തി​െൻറ വിഡിയോ പരിശോധിച്ച ആരോഗ്യവകുപ്പ് സാമൂഹിക അകലം പാലിച്ചില്ലെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Thrissur MayorMK Varghese
News Summary - Thrissur Mayor MK Varghese under quarantine
Next Story