Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാഴാഴ്ച തൃശൂരിൽ...

വ്യാഴാഴ്ച തൃശൂരിൽ ഹർത്താൽ

text_fields
bookmark_border
വ്യാഴാഴ്ച തൃശൂരിൽ ഹർത്താൽ
cancel

തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ ആചരിക്കുമെന്ന് ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്തുന്ന അധികൃതരുടെ നിലപാടിന് എതിരെയാണ് ഹർത്താൽ. കോൺഗ്രസും ബി.ജെ.പിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

പരിഹാരമായില്ലെങ്കിൽ 26ന് ജില്ലയിലെ മൂന്ന്  മന്ത്രിമാരുടെ വീട്ടുപടിക്കൽ ഉപവാസം നടത്തും. 28ന് നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കിൽ തുടർന്നുള്ള ഉത്സവങ്ങൾ ചടങ്ങായി നടത്തുമെന്നും കോ-ഓർഡിനേഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Show Full Article
TAGS:thrissur hartal 
Next Story