Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂർ ‘ദയ’ ആശുപത്രി...

തൃശൂർ ‘ദയ’ ആശുപത്രി ചെയർമാൻ പ്രഫ. കെ.പി. അഹമ്മദ്​ കോയ അന്തരിച്ചു

text_fields
bookmark_border
തൃശൂർ ‘ദയ’ ആശുപത്രി ചെയർമാൻ പ്രഫ. കെ.പി. അഹമ്മദ്​ കോയ അന്തരിച്ചു
cancel

തൃശൂർ: ‘ദയ’ ആശുപത്രി ചെയർമാൻ രാമവർമപുരം മജസ്റ്റിക് റോഡ് ‘അൽ ജിനാനി’ൽ പ്രഫ. കെ.പി. അഹമദ് കോയ (73) നിര്യാതനായി. മുസ്‍ലിം എജുക്കേഷൻ അസോസിയേഷൻ ചെയർമാൻ, അൽ-അമീൻ എജുക്കേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

തൃശൂർ ഗവ. എൻജിനീയറിങ്​ കോളജിൽനിന്ന് ബിരുദവും മുംബൈ പൊവായ് ഐ.ഐ.ടിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം തൃശൂർ ഗവ. എൻജിനീയറിങ്​ കോളജ് ഇലക്ട്രിക്കൽ വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്നു.

ഭാര്യ: നുസൈബ (ഫറൂഖ് വലിയതൊടി കുടുംബാംഗം). മക്കൾ: റഷീഖ് അഹമ്മദ്, പരേതനായ സുഹൈൽ അഹമ്മദ്. മരുമകൾ: ഷെബിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - Thrissur Daya Hospital Chairman Prof. KP Ahmed Koya passed away
Next Story