Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ബുള്ളറ്റ്...

തൃശൂരിൽ ബുള്ളറ്റ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

text_fields
bookmark_border
Amballoor Accident
cancel

ആമ്പല്ലൂർ (തൃശൂർ): ദേശീയപാത പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ബുള്ളറ്റ് മണ്ണുമാന്തി യന്ത്രത്തിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ തിരുവേളിൽ സാബു ജോസഫിന്‍റെ മകൻ അതുൽ സാബു (23), തിരുവമ്പാടി പുറഞ്ചിറയിൽ ശരത് സെബാസ്റ്റ്യൻ (23) എന്നിവരാണ് മരിച്ചത്‌.

ബുധനാഴ്ച പുലർച്ചെ 4.30 നാണ് സംഭവം. എറണാകുളത്ത് വിദ്യാർഥികളായ ഇരുവരും അവധിയായതു കൊണ്ട് നാട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. മൃതദേഹങ്ങൾ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThrissur Amballoor accidentBullet Hit JCB
News Summary - Thrissur Amballoor Bullet Hit JCB; Two dead -Kerala News
Next Story