Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃ​ക്കാ​ക്ക​ര...

തൃ​ക്കാ​ക്ക​ര ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചർച്ചകൾക്ക് 23ന് തു​ട​ക്ക​മാ​കു​മെ​ന്ന് താരിഖ് അൻവർ

text_fields
bookmark_border
Tariq Anwar
cancel

ആ​ലു​വ: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ​ക്ക് 23ന് ​തു​ട​ക്ക​മാ​കു​മെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. ആ​ലു​വ പാ​ല​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന നേ​താ​ക്ക​ളും പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തുമെന്നും താ​രി​ഖ് അ​ൻ​വ​ർ പറഞ്ഞു.

പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ ഇ​പ്പോ​ൾ നി​ല​പാ​ട് പ​റ​യാ​നാ​വി​ല്ല. നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​വേ​ണം പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ. ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​തി​നാ​ലാ​ണ് പു​നഃ​സം​ഘ​ട​ന വൈ​കു​ന്ന​തെ​ന്നും താ​രി​ഖ് അ​ൻ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tariq Anwarcongressthrikkakara By election
News Summary - thrikkakara By-election candidate talks begin on May 23 - Tariq Anwar
Next Story