Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബംഗളൂരുവിൽനിന്ന്...

ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി എത്തിയ മൂന്ന് യുവാക്കൾ ​കൊല്ലത്ത് പിടിയിൽ

text_fields
bookmark_border
ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി എത്തിയ മൂന്ന് യുവാക്കൾ ​കൊല്ലത്ത് പിടിയിൽ
cancel

ബംഗളൂരുവിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കേരളത്തിലേക്ക് എത്തിയ മൂന്ന് യുവാക്കൾ കൊല്ലത്ത് പിടിയിലായി. ചവറയിൽ വെച്ചാണ് 214 ഗ്രാം എം.ഡി.എം.എയുമായിയുമായി ഇവർ പിടിയിലായത്. കുണ്ടറ സ്വദേശികളായ നജ്മൽ, സെയ്താലി, അൽത്താഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്നു മണിയോടെ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollammdma arrest
News Summary - Three youths who came from Bengaluru with MDMA were arrested in kollam
Next Story