Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവുമായി മൂന്ന്...

കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷാ​രു​ഖ്    വി​ഷ്ണു   അ​ജ്മ​ൽ

ക​ള​മ​ശേ​രി: യൂ​നി​വേ​ഴ്സി​റ്റി കോ​ള​നി​ക്ക് സ​മീ​പം വീ​ട്ടി​ൽ​നി​ന്ന്​ 12.750 കി​ലോ​ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പ​ത്ത​നം​തി​ട്ട കി​ഴ​ക്കു​വീ​ട് ഷാ​രു​ഖ് ഷെ​ജീ​ബ് (20), ക​രു​നാ​ഗ​പ്പി​ള്ളി കാ​ട്ടി​ൽ ക​ട​വ് തെ​ക്കെ​തി​ൽ വീ​ട്ടി​ൽ ഇ. ​അ​ജ്മ​ൽ (28), പാ​ല​ക്കാ​ട് തി​രു​വാ​ഴി​യൂ​ർ ന​ടു​വി​ൽ വീ​ട്ടി​ൽ എ​ൻ.​എ​സ്. വി​ഷ്ണു (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം കൊ​ച്ചി സി​റ്റി യോ​ദ്ധാ​വ് സ്ക്വാ​ഡും ക​ള​മ​ശ്ശേ​രി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​നി ഇ​ത്ത​പ്പി​ള്ളി റോ​ഡ് ഭാ​ഗ​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന്​ 12.750 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsCannabis
News Summary - Three youths arrested with cannabis
Next Story