Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്ന് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
കൽപ്പറ്റ: മേപ്പാടി ചുളിക്ക പുഴയിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കായംകുളം സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിധിൻ എന്നിവരാണ് മരിച്ചത്.
വയനാട് സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. കുളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
Next Story
