Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ കാണാതായ...

ഇടുക്കിയിൽ കാണാതായ മൂന്ന്​ വയസ്സുകാരൻ കുളത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
ഇടുക്കിയിൽ കാണാതായ മൂന്ന്​ വയസ്സുകാരൻ കുളത്തിൽ മരിച്ച നിലയിൽ
cancel

കുമളി: ബന്ധുവീട്ടിൽനിന്ന്​ കാണാതായ മൂന്ന്​ വയസ്സുകാരനെ സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കെ.ജി പെട്ടി ദിനേശ് കുമാറി​െൻറ മകൻ മിലൻ ആണ് മരിച്ചത്. ശാസ്താംനടയിലെ ബന്ധുവി​െൻറ മരണവീട്ടിൽ എത്തിയ കുട്ടിയെ വ്യാഴാഴ്​ച വൈകിട്ടോടെയാണ്​ കാണാതായത്​.

പൊലീസും നാട്ടുകാരും രാത്രിമുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്​ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുമളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing boyIdukki NewsDead boy
News Summary - Three-year-old boy found dead in pool
Next Story