Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോണിൽ അസഭ്യം;...

ഫോണിൽ അസഭ്യം; യുവാവിന്​ മൂന്ന്​ വർഷം തടവ്

text_fields
bookmark_border
ഫോണിൽ അസഭ്യം; യുവാവിന്​ മൂന്ന്​ വർഷം തടവ്
cancel

തൃ​ശൂ​ർ: സി​റ്റി വ​നി​ത പൊ​ലീ​സ് സ്​േ​റ്റ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ഫോ​ണി​ൽ അ​സ​ഭ്യ​ങ്ങ​ൾ പ​റ​ഞ്ഞ കേ​സി​ൽ പ്ര​ തി​ക്ക്​ മൂ​ന്നു വ​ർ​ഷം ത​ട​വ്. തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം തു​മ്പ മ​രി​യ​ൻ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ജോ​സി​നെ​യാ​ണ് (29) തൃ​ശൂ​ർ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

സം​സ്​​ഥാ​ന​ത്തെ വ​നി​ത പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും പി​ങ്ക് പൊ​ലീ​സ്, വ​നി​ത ഹെ​ൽ​പ്പ് ലൈ​ൻ, വ​നി​ത സെ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും വ​നി​ത പൊ​ലീ​സു​േ​ദ്യാ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ലും വി​ളി​ച്ച്​ അ​സ​ഭ്യം പ​റ​യ​ൽ ഇ​യാ​ളു​ടെ പ​തി​വാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​ത്രം 15ഉം ​എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ര​ണ്ടും തൃ​ശൂ​ർ സി​റ്റി​യി​ൽ ര​ണ്ടും കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. തൃ​ശൂ​ർ സി​റ്റി വ​നി​ത പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​സ്.​ഐ പി.​വി. സി​ന്ധു ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ ശി​ക്ഷ.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - three year imprisonment for misbehave phone -kerala news
Next Story