Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത് മൂന്ന് പേർ...

കൊല്ലത്ത് മൂന്ന് പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
കൊല്ലത്ത് മൂന്ന് പേർ നിരീക്ഷണത്തിൽ
cancel

കൊല്ലം: നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവുമായി സമ്പർക്കം പലർത്തിയിരുന്ന മൂന്ന് പേർ കൊല്ലത്ത് നിരീക്ഷണത്ത ിൽ. മൂന്ന് പേരെയും വീടുകളിൽ വെച്ചാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. ഇതിൽ രണ്ട് പേർ കൊട്ടാരക്കര സ്വദേശികളും ഒരാൾ കരുനാഗപ്പള്ളി തഴവ സ്വദേശിയുമാണ്.

നിപയുടെ പശ്ചാത്തലത്തിൽ കൊല്ലം മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNipah Virus
News Summary - Three Suspected Nipah in Kollam District-Kerala News
Next Story